Challenger App

No.1 PSC Learning App

1M+ Downloads

ലിസ്റ്റുമായി  ബന്ധപെട്ടു ശരിയായ വസ്തുതകൾ ഏവ ?

  1. യൂണിയൻ  ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ

  2. കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും  കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക

  3. യൂണിയൻ ലിസ്റ്റ്,കൻറൻറ് ലിസ്റ്റ് ,സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിലുൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവണ്മെന്റുകൾക്കു അധികാരം ഉണ്ടാവും.

  4. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു 

Ai,ivമാത്രം

Bivമാത്രം

Ciiiമാത്രം

Dii,iമാത്രം

Answer:

D. ii,iമാത്രം

Read Explanation:

  • കൻറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റും  കേന്ദ്ര ഗവണ്മെന്റും നിയമ നിർമാണം നടത്തുമ്പോൾ കേന്ദ്ര ഗോവെർന്മെന്റിന്റെ നിയമമാണ് നിലനിൽക്കുക

  • യൂണിയൻ  ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗോവെര്ന്മേന്റിനു മാത്രമേ അധികാരമുള്ളൂ


Related Questions:

The concept of Concurrent List in Indian Constitution was borrowed from
The Schedule of the Constitution which specifies the allocation of powers and functions between the Union and the State legislatures :
താഴെ തന്നിട്ടുള്ള വകുപ്പുകളിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത്?
ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് ?
ഭരണഘടനയുടെ ഏതു ഷെഡ്യൂളിലാണ് യൂണിയൻ ലിസ്റ്റും സ്റ്റേറ്റ് ലിസ്റ്റും പ്രതിപാദിക്കുന്നത് ?